Right 1ദിലീപ്- കാവ്യ രഹസ്യബന്ധം മഞ്ജു അറിഞ്ഞത് ഫോണിലെ സന്ദേശം കണ്ട്; ഗീതുവിനും സംയുക്തയ്ക്കും ഒപ്പം അതിജീവിതയെ വീട്ടിലെത്തി കണ്ടപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്കി; താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്; ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായതിന് കാരണമായി മഞ്ജു വാര്യര്‍ നല്കിയ മൊഴി ഇങ്ങനെ; അന്വേഷണ രേഖകളിലെ വൈരുധ്യത്താല്‍ മൊഴി തള്ളിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 1:33 PM IST
In-depthയു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; 'അങ്കിളേ' എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന് ദിലീപിന്റെ ജീവിത കഥഎം റിജു8 Dec 2025 12:26 PM IST
SPECIAL REPORT'ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്; വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍; 'കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു' വെന്ന മൊഴിയും കേസില്‍ നിര്ണായകമാകുംസ്വന്തം ലേഖകൻ7 Dec 2025 6:58 PM IST
SPECIAL REPORT'എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ വന്ന അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപേട്ടന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; എനിക്ക് പണം വേണം, അല്ലെങ്കില്‍ രഹസ്യം പുറത്ത് വിടും': നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ 'കത്ത് ബോംബ്'മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 3:40 PM IST
SPECIAL REPORTരാമന്, മീന്‍, വ്യാസന്, RUK അണ്ണന്...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ഫോണില്‍ കാവ്യക്ക് പേര് 'ഡില് കാ'; ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന് വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്5 Dec 2025 6:08 PM IST